സിനിമയിൽ ശരീരം പ്രദർശിപ്പിക്കാൻ നിർബന്ധിച്ചു..!! ജീവിതത്തിൽ ഒരിക്കൽ മാത്രം ആ സിനിമ കണ്ടു..

മലയാളത്തിലും തമിഴിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് നടി സംഗീത. ഉയിർ എന്ന തമിഴ് ചിത്രമാണ് സംഗീതക്ക് ബ്രൈക് കൊടുത്ത ചിത്രം. പക്ഷെ അതിലെ നെഗേറ്റുവും ബോൾഡുമായ കഥാപാത്രം ശരീരം പ്രദർശിപ്പിച്ചും സംഗീതക്ക് അഭിനയിക്കേണ്ടി വന്നു. മലയാളത്തിൽ മോഹൻലാൽ,ജയറാം എന്നിവരുടെ കൂടെ സംഗീത അഭിനയിച്ചിട്ടുണ്ട്.സംവിധയകൻ കഥ പറഞ്ഞപ്പോൾ അത് നല്ലൊരു സ്ക്രിപ്റ്റ് ആയി എനിക്ക് തോന്നിയിരുന്നു പക്ഷെ അതിൽ അഭിനയിക്കാൻ തീരുമാനിച്ചിരുന്നില്ല. ഈ സംവിധയകാൻ പറഞ്ഞ കഥ സംഗീതയുടെ കുടുംബ ഡോക്ടറും മനഃശാസ്ത്രാനുമായ ആൾ അദേഹത്തിൻറെ ഒരു കേസിൻറെ കഥ പറഞ്ഞു സ്വന്തം ഭർത്താവിന് ഉറക്ക ഗുളിക കലർത്തി കൊടുത്ത് ഭർത്യ സഹോദരനുമായി അവിഹിത ബന്ധത്തിൽ ഏർപ്പെടുന്ന ഒരു പെണ്ണിന്റെ കഥ. ഇതേ കഥയാണ് താരത്തിനോട് സംവിധയകനും പറഞ്ഞിരുന്നത്.

അതുകേട്ട് താൻ ഞെട്ടിയെന്നും നടി പറഞ്ഞു. ഇതൊരു ബോധവത്കരണ ചിത്രം ആയതിനാൽ സംഗീത അഭിനയിക്കണമെന്നും ഡോക്ടർ പറഞ്ഞു എന്നാണ് താരം പറഞ്ഞത്. പക്ഷെ സിനിമക്കു പ്രേക്ഷകരെ ആകർഷിക്കാൻ കൂടുതൽ നഗ്ന പ്രദര്ശനം നടത്തണമെന്നും അണിയറ പ്രവർത്തകർ പറഞ്ഞെന്നു സംഗീത പറഞ്ഞു. ശരീര പ്രദർനം ഇല്ലാതെ എടുത്താൽ താൻ അഭിനയിക്കാമെന്ന് പറഞ്ഞെന് താരം പറയുന്നു. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണെങ്കിലും അത്തരം സീൻ നടി അഭിനയിക്കില്ലെന്ന് തീർത്തു പറഞ്ഞു. സംവിധയകാൻ എല്ലാം സമ്മതിച്ചു അപ്പോൾ താരം അഭിനയിക്കാമെന്നും പറഞ്ഞു. പക്ഷെ ഷൂട്ടിംഗ് തുടങ്ങിയപ്പോൾ നഗ്നത പ്രദർനം സിനിമക്കു ആവിശ്യം ആണെന് സിനിമയുടെ അണിയറ പ്രവർത്തകർ നടിയോട് പറഞ്ഞു. എന്നാൽ താരം അതിനു ഒരുക്കം ആയിരുന്നില്ല. ഇതിന്റെ പേരിൽ ഷൂട്ടിംഗ് സ്ഥലത് നിരവധി വഴക്കുകളും തർക്കങ്ങളും നടന്നു.സിനിമ റിലീസ് ആയപ്പോൾ അത് ജനം ഇഷ്ടപ്പെട്ടു. അത് സംഗീതക്ക് ഒരു വഴിത്തിരിവായിരുന്നു. പക്ഷെ താരം ഒരിക്കൽ മാത്രമാണ് ആ സിനിമ കണ്ടതത്രേ. അതും അമ്മയുടെ കൂടെ റിലീസ് സമയത്തായിരുന്നു അത്. അമ്മ പിടിച്ചു ഇരുത്തിയതുകൊണ്ടാണ് മുഴുവൻ കണ്ടതെന്നും സംഗീത പറഞ്ഞു. ആ സിനിമ ടീവിയിൽ വന്നാൽ പോലും താരം കാണാറില്ലത്രേ. ആ ഒരു നെഗറ്റീവ് കഥാപാത്രം അഭിനയിച്ചതുകൊണ്ടാണത്. പക്ഷെ പ്രേക്ഷകരുടെ നല്ല അഭിപ്രായങ്ങൾ താരത്തെ അത്ഭുദപ്പെടുത്തി. അത് കൂടുതൽ നെഗറ്റീവ് റോളുകൾ ചെയ്യാൻ താരത്തിന് പ്രോത്സാഹനം ആയി.