ഇതെന്താ ജലകന്യകയോ..!! സാനിയ ഇയ്യപ്പന്റെ ഗ്ലാമർ അണ്ടർ വാട്ടർ ഫോട്ടോഷൂട്ട് കാണാം 😍😍

4960

സാനിയ ഇയ്യപ്പൻ എന്ന പേരിപ്പോൾ ഓരോ പ്രേക്ഷകർക്കും സുപരിചിതമാണ് ഡാൻസ് റിയാലിറ്റി ഷോയിലൂടെ എല്ലാവരുടെയും കണ്ണിലുണ്ണിയായ താരം പെട്ടെന്ന് തന്നെ ബാലതാരമായി അരങ്ങേറുകയായിരുന്നു. അതും മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയുടെ ബാല്യകാലസഖി എന്ന സിനിമയയിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. അതികം സമയം എടുക്കാതെ നായികയായി അഭിനയിക്കാനും താരത്തിന് കഴിഞ്ഞു. ഒരു കൂട്ടം യുവത്വത്തിന്റെ സ്വപ്നമായ ക്വീൻ എന്ന സിനിമയാണ് താരത്തിന്റെ ആദ്യത്തെ നായികാ ചിത്രം.

2019 ലെ തന്നെ മികച്ച ചിത്രമായ മോഹൻലാലിൻറെ ലൂസിഫർ എന്ന സിനിമയിൽ മഞ്ജു വാര്യരുടെ മകളായാണ് താരം വേഷമിട്ടത്. നായികയായും ബാലതാരമായും മാത്രമല്ല ഗ്ലാമർസ് ആയി ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെടുകയും ചെയ്തു. അതു ആരും കൊതിക്കുന്ന മമ്മൂട്ടി ചിത്രത്തിലൂടെയും. പതിനെട്ടാം പടി എന്ന ചിത്രത്തിലാണ് ഗ്ലാമറസായി താരം ഡാൻസ് അവതരിപ്പിച്ചത്. എന്നാൽ സിനിമയിൽ കാണുന്നതിനേക്കാൾ അതീവ സുന്ദരി ആയിട്ട് ആണ് താരം ഇപ്പോൾ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപെട്ടത്.


പ്രശസ്ത ഫോട്ടോഗ്രാഫർ റിച്ചാർഡ് ആന്റണിയുടെ അണ്ടർ വാട്ടർ ഫാഷൻ ഫിലിം എന്ന ഗണത്തിൽ പെടുന്ന ഫോട്ടോ ഷൂട്ടിലൂടെയാണ് താരം വൈറല് ആയതു. എന്നാൽ ആരും കൊതിച്ചു പോകുന്ന വേഷമായിരുന്നു കഴിഞ്ഞ വർഷം ജാൻവി എന്ന പേരിൽ സാനിയയെ തേടിയെത്തിയത്. മലയാളത്തിന്റെ താര രാജാവായ മോഹൻലാലും മലയാളത്തിന്റെ യുവരാജാവായ പ്രിത്വിരാജും ഒന്നിച്ച ലൂസിഫർ എന്ന ബ്ലോക്കബ്സ്റ്റർ ചിത്രത്തിലെ മഞ്ജു വാര്യരുടെ മകളായിട്ടാണ് സാനിയ വേഷമിട്ടത്. വിവേക് ഒബ്‌റോയ്.ഇന്ദ്രജിത്.ടോവിനോ തുടങ്ങിയ പ്രമുഖ താരനിര അണിനിരന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നമ്മുടെയെല്ലാം പ്രിയങ്കരനായ പ്രിത്വിരാജാണ്. മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശനി രാംദാസിന്റെ മകളുടെ വേഷം വളരെ തന്മയതത്തോടു കൂടിയാണ് താരം കൈകാര്യം ചെയ്തത്. സച്ചിൻ, ജോൺ വിജയ്, സായ് കുമാർ, കലാഭവൻ ഷാജോൺ, ആദിൽ ഇബ്രാഹി, ബൈജു, ഷോൺ റോമി തുടങ്ങിയ പ്രമുഖരും ഈ ആന്റണി പെരുമ്പാവൂർ പ്രൊഡ്യൂസർ ആയ ലൂസിഫർ സിനിമയുടെ ഭാഗമായിരുന്നു