ഗ്ലാമർ ലുക്കിൽ അർച്ചന കവി…!! താരത്തിന്റെ കിടിലൻ ഫോട്ടോഷൂട്ട് കാണാം 😍😍😍

ആരും കൊതിക്കുന്ന ഒരു തുടക്കം തന്നെയായിരുന്നു. അതും മലയാളത്തിന്റെ മഹാരാധനായ എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ. ഏതൊരു പുതുമുഖ നടിക്കും ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു അതു. പോരാത്തതിന് എക്കാലവും മികച്ച നടിമാരെ നമ്മുടെ മലയാള സിനിമക്ക് സമ്മാനിച്ച നമ്മുടെ പ്രിയങ്കരനായ സംവിധായകൻ ലാൽ ജോസ് സാറും. ഇവരുടെ കയ്യൊപ്പിൽ പതിഞ്ഞ നീലത്താമര എന്ന സിനിമയിലൂടെ ഇതിനേക്കാൾ മികച്ച ഒരു തുടക്കം കിട്ടാനുണ്ടായിരുന്നില്ല നമ്മുടെ പ്രിയ നടി അർച്ചന കവിക്ക്.
ആരും അസൂയപെട്ടു പോകുന്ന ഒരു തുടക്കം തന്നെയായിരുന്നു അതു. തുടക്കം ഗംഭീരമായ ഈ താരത്തിന് അതിനു ശേഷം കൈനിറയെ ചിത്രങ്ങളാണ് വന്നെത്തിയിട്ടുണ്ടായിരുന്നത്.ഇരുപതോളം ചിത്രങ്ങളിൽ നായികയായി അഭിനയിച്ച താരം മിനി സ്ക്രീൻ അവതരികയായും മിന്നും പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്
എന്നാൽ തുടക്കത്തിലെ ആ ഒഴുക്കിനനുസരിച് നീന്താൻ താരത്തിന് ആയില്ലെന്നു തന്നെ വേണം പറയാൻ. തുടക്കത്തിൽ മലയാള സിനിമയിൽ സജീവ സാന്നിധ്യമായ താരമിപ്പോൾ യൂട്യൂബ് വെബ് സീരിസിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമാണ് സജീവമായി നില നിൽക്കുന്നത്.