ഡേറ്റിങ് ഞാൻ ആസ്വദിച്ചിട്ടുണ്ട്..! പക്ഷെ അവരെല്ലാം എന്നെ ചതിച്ചു..!! ലക്ഷ്മി റായ്..

തെന്നിധ്യൻ താരറാണി റായ് ലക്ഷ്മി സെലിബ്രിറ്റി ലോകത്തേക്ക് എത്തുന്നത്മോ ഡലിങ്ങലിലൂടെയാണ്.പ്രതേകിച്ചും പരസ്യ ചിത്രങ്ങളിലെ മോഡലിങ്ങായിരുന്നു ശ്രദ്ധേയമായത്. ജോസ്കോ ജ്വല്ലേഴ്സ്, ഇമ്മാനുവൽ സിൽക്സ് എന്നീ സ്ഥാപനങ്ങളുടെ പരസ്യങ്ങളിൽ മോഡലയി റായ് ആദ്യം പ്രത്യക്ഷപ്പെട്ടു. 2005 ൽ തമിഴിലെ കർക കസദര എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമ ലോകത്തേക്ക് ചുവടുവച്ചത്.പിന്നീട് ധർമപുരി, നെഞ്ചൈ, തൊടു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. എന്നാൽ ഇവയൊന്നും കാര്യമായ വിജയംവരിച്ച ചിത്രങ്ങളായിരുന്നില്ല. 2008 ൽ പുറത്തിറങ്ങിയ അണ്ണൻ തമ്പി, ടു ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ് എന്നീ ചിത്രങ്ങളിലൂടെ മലയാളചലച്ചിത്രരംഗത്തെ ഒന്നാംനിര നായികമാരിൽ ഒരാളായി റായ്ലക്ഷ്മി ചുവടുറപ്പിച്ചു.

പല ഭാഷകളിലായി ഒട്ടേറെ ഗ്ലാമർ വേഷങ്ങൾ താരം ചെയ്തു. എങ്കിലും ശ്രദ്ധ നേടിയ കഥാപാത്രങ്ങൾ ലഭിച്ചത് മലയാളത്തിൽ നിന്നും ആയിരുന്നു. മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം വേഷങ്ങൾ ചെയ്തിട്ടുള്ള താരം സ്വന്തം പേര് 2014 ൽ ലക്ഷ്മി റായിൽ നിന്നും റായ് ലക്ഷ്മി എന്ന് ആക്കുകയായിരുന്നു. എന്നാൽ അടുത്തിടെയായിതന്റെ സ്വകാര്യ ജീവിതത്തിൽ ഉണ്ടായ പാളിച്ചകളും തകർച്ചകളും താരം തുറന്നു പറയുകയുണ്ടായി .ഡേറ്റിങ്ങിൽ എല്ലാം ആസ്വദിച്ചിട്ടുണ്ട്. എല്ലാ രീതിയിലും ഉള്ള ആസ്വാദനവും ലഭിച്ചിട്ടുണ്ട്. അതൊക്കെ എനിക്കൊരു ക്രെസ് ആയിരുന്നു. വൺ നൈറ്റ് സ്റ്റാന്റിനോട് എനിക്ക് യോജിപ്പ് ഇല്ലായിരുന്നു. എന്നാൽ അതൊല്ലാം ഓരോരുത്തരുടെ വ്യക്തിപരമായ കാര്യം ആണ്. ഇത്തരത്തിൽ ഉള്ള ബന്ധങ്ങളിൽ എല്ലാം തന്നെ ആരുമായിയും മാനസിക അടുപ്പം ഉണ്ടാക്കാറില്ല. അപരിചിതരായി ഇത്തരത്തിൽ ഉള്ള ബന്ധം ഇതുവരെയില്ല.

എന്നാൽ അടുപ്പം ഉള്ള എല്ലാവരും ആയി ഇങ്ങനെ ഒരു അടുപ്പം ഉള്ളതായും കരുതരുത് എന്നും താരം പറയുന്നു.ഒപ്പം, പ്രണയ വികാരങ്ങളെ നിയന്ത്രിക്കാൻ തനിക്ക് ഇഷ്ടമില്ലായിരുന്നു എന്നും റായ് ലക്ഷ്മി പറയുന്നു. നമുക്ക് സ്നേഹവും വിശ്വാസവും ഉള്ളവരായി മാത്രമേ ഇത്തരത്തിൽ ഉള്ള ബന്ധത്തിന് കഴിയൂ എന്നും അവർക്ക് ഒപ്പം യാത്ര ചെയ്യാനും ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും അവർക്ക് ആവശ്യം ഉള്ളതൊക്കെ നൽകാനും ഏറെ ഇഷ്ടം ആണെന്നും താരം പറയുന്നുണ്ട്. എന്നാൽ, ഇവരിൽ പലരും തന്നെ വഞ്ചിച്ചു എന്നാണ് താരം പറയുന്നത്.പലരും ഇത്തരത്തിൽ ഉള്ള അടുപ്പം കാണിച്ചത് തന്റെ ശരീരം ആസ്വദിക്കാൻ വേണ്ടി മാത്രമായിരുന്നു എന്ന് റായ് ലക്ഷ്മി പറയുന്നു.അഭിനയത്തേക്കാൾ ഉപരിയായി ശരീര സൗന്ദര്യം കൊണ്ടാണ് താൻ ഇവിടെ വരെ എത്തിയത് എന്നുള്ള ഉത്തമ ബോധ്യം ഉണ്ടെന്നും പറയുന്നു. അതുപോലെ തന്റെ ശരീര വലിപ്പം പലരും ആസ്വദിച്ചിട്ടുണ്ട് എന്നും അതിനെ കുറിച്ച് തമാശകളും കളിയാക്കലുകളും നടത്തിയിട്ടുണ്ട് എന്നും താരം പറയുന്നു.