എന്തൊരു ഫ്ലെക്സിബിലിറ്റി റബ്ബർപാലാണോ കുടിക്കുന്നത്..! സനിയയോട് ആരധകർ..

ആധുനിക സിനിമ രംഗത്ത് വളരെ വേഗത്തിൽ തന്നെ ശ്രദ്ധ നേടിയ നടിയാണ് സാനിയ അയ്യപ്പൻ.തന്റെ അഭിനയം കൊണ്ടും പോസ്റ്റ്‌ ചെയുന്ന ഫോട്ടോകൾ കൊണ്ടും സോഷ്യൽമീഡിയയിൽ വളരെ അധികം ആളുകൾ ഫോളോ ചെയ്യുന്നുണ്ട്. മലയാളസിനിമയിൽ ഇത്ര വേഗം താരമായിമാറിയ നടികൾ ചുരുക്കം ആണ്.പുതിയ മോഡേൺ കാലഘട്ടത്തിന്റെ പിന്നിൽ പായുന്ന നടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ആരാധകരുടെ കമന്റുകൾ നിറയാറുണ്ട്. സാനിയയുടെ പുതു ചലച്ചിത്രം മമ്മുട്ടി നായകനാകുന്ന പ്രീസ്റ്റ് ആണ്.

പാശ്ചാത്യസംസ്കാരത്തെ ഇഷ്ടപെടുന്ന നടി ഗ്ലാമറ്‌സ് ഫോട്ടോകളൊക്കെ സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്നത് ഒരു പതിവാണ്. അതിനു പുറമെ സദാചാര വാദികളുടെ വിമർശങ്ങളും പൊങ്കാലകളും ട്രോളും ഒക്കെ തരാം ഏറ്റുവാങ്ങുന്നുണ്ട്. എന്നാൽ തന്റെ വിമർശകരുടെ വായ അടപ്പിക്കുന്ന മറുപടിയും തരാം നൽകാറുണ്ട്.ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീൻ എന്ന സിനിമയാണ് ആദ്യ ചിത്രം.ലാലേട്ടന്റെ ലുസിഫെറിലും താരം ഒരു നല്ല കഥാപാത്രം ചെയ്തു.ലോകം മുഴുവനും കൊറോണ പടർന്നിരിക്കുകയാണ്.എല്ലാ ജനങ്ങളും അവരവരുടെ വീട്ടിൽ കുടുംബത്തോടൊപ്പം ആണ്. ഇപ്പോൾ താരം വീട്ടിലിരുന്നു തന്റെ ആരോഗ്യം നോക്കുകയാണ്.തന്റെ ഫിസിക്കൽ ഫിറ്റ്നസിനായി യോഗയും ചെയ്തു വരുന്നു.യോഗ ചിത്രങ്ങൾ താരം സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും അത് വൈറൽ ആവുകയും ചെയ്തു.തുടർന്ന് ആരാധകരുടെ കമന്റുകളുടെ മഴയാണ് പെയ്യുന്നത്. എന്തൊരു ഫ്ലെക്സിബിലിറ്റി റബ്ബർപാലാണോ നിങ്ങൾ കുടിക്കുന്നത് യോഗ ക്ലാസിന്റെ ട്യൂട്ടോറിയൽ തുടങ്ങാം തുടങ്ങി നിരവധി ആരോപണങ്ങളും കമെന്റുകളും ഏറ്റുവാങ്ങിയിട്ടുണ്ട്.
അവസാനമായി താരം അഭിനയിച്ച സിനിമയാണ് പതിനെട്ടം പടി.