ഒന്നര വയസ്സിൽ അപ്പൻ വെള്ളത്തിലേകിട്ടു നീന്തൽ പഠിപ്പിച്ചു..! മഡോണയെ അടപടലം ട്രോളി സോഷ്യല്‍ മീഡിയ…😂😂😂

ട്രോളന്മാർക് ട്രോളുണ്ടാക്കാൻ അവർ ആരെയും വേർതിരിവ് കാണിക്കില്ല. സിനിമാക്കാരും, രാഷ്ട്രീയക്കാരും, സാധാ രണക്കാരും സോഷ്യൽ മീഡിയയിൽ ട്രോളന്മാരുടെ ഇര ആണ്. ഏറ്റവും പുതിയ ട്രോൾ ചെന്നിത്തലയെ കുറിച്ചാണ്. ചെന്നിത്തലയെ പിന്തുണച്ചു ഒരു നടിയും രംഗത്ത് വന്നിട്ടുണ്ട്. 2018 സെപ്റ്റംബറിൽ മാതൃഭൂമി കപ്പ ടീവീയുടെ ഹാപ്പിനെസ്സ് പ്രോജെക്ട് ഇന്റർവ്യൂൽ നടി പറഞ്ഞ തള്ളുകൾ ആണ് ട്രോളന്മാർ ട്രോളനായി ഇപ്പോ പൊക്കി കൊണ്ട് വന്നിരിക്കുന്നത്. ട്രോളന്മാരുടെ ആ പുതിയ ഇര മറ്റാരുമല്ല പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയും ഗായികയുമായ മഡോണ സെബാസ്റ്റ്യൻ ആണ്. താരം അഭിമുഖത്തിൽ പറഞ്ഞ തള്ളു എന്തായിരുന്നു എന്നോ, തന്റെ ഡാഡി തന്നെ കാർവ് ചെയ്തു എടുത്തതാണെന്നും, ഗ്രൗണ്ടിലൂടെ ഒരു വയസുള്ള തന്നെ ഡാഡി ഓടിക്കുമ്പോൾ ഡാഡിക്കു ഒപ്പം ഓടി എത്താൻ പറ്റാതിരുന വിഷമം ഒക്കെ താരം പറയുന്നുണ്ട്.മലയാളത്തിൽ മാത്രമല്ല. തമിഴിലും തെലുങ്കിലും തന്റെ സാനിധ്യം അറിയിച്ചിട്ടുളള നടിയാണ് മഡോണ. ട്രോളന്മാർക് മഡോണയുടെ അഭിമുഖം ട്രോൾ മഴയാണ്.ഫോട്ടോസ് മാത്രമല്ല, വിഡിയോസും ട്രോളായി വരുന്നുണ്ട്. മൂവാറ്റുപുഴ ആരക്കുഴയിൽ ഒരു റിവറിലേക്ക് ഒന്നരവയസുള്ള തന്നെ ഇട്ടിട്ട് നീന്താൻ പഠിപ്പിച്ചു. അങ്ങനെ രണ്ടു വയസ്സ് ആയപ്പോഴേക്കും താൻ നീന്തൽ പഠിച്ചു എന്നൊക്കെ നടി പറയുന്നുണ്ട്. ഇതെലാം കണ്ടു നാട്ടുകാർ ഇയാൾക്ക് പ്രാന്ത് ആണ് എന്നൊക്കെ പറഞ്ഞിട്ട് പോകുമായിരുനെന്നും നടി മഡോണ അഭിമുഖത്തിൽ പറയുന്നുണ്ട്.താരത്തിന്റെ ഇന്റർവ്യൂ കാണാം..