നിങ്ങള്‍ക്കൊന്നും അമ്മയും പെങ്ങളും ഇല്ലെ..!! തന്റെ ചിത്രം മോർഫ് ചെയ്തവർക്കെതിരെ അനുപമ..

588

പ്രേമം എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായികയായി വന്ന മേരിയെ എല്ലാരും ഓർക്കുന്നിലെ? അനുപമ പരമേശ്വരൻ ആണ് മേരിയായി നമ്മുക്ക് മുന്നിൽ എത്തിയത്. അനുപമയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഇപ്പോൾ പ്രചാരത്തിലുണ്ട്.താരം അതിനെതിരെ പ്രതികരിച്ചപ്പോൾ താരത്തിന്റെ ഫേസ്ബുക് അക്കൗണ്ട് തന്നെ ഹാക്കർമാർ ഹാക്ക് ചെയ്തു. ഇപ്പോൾ ആ അക്കൗണ്ട് ലഭ്യമല്ല. നിങ്ങക്കൊന്നും അമ്മയും പെങ്ങളും ഇല്ലേ എന്നാണ് താരത്തിന്റെ ചോദ്യം. ഇത്തരം സാമൂഹ്യ വിരുദ്ദരോടാണ് അനുപമയുടെ പ്രതികരണം. ഇത്തരം പ്രവർത്തികൾ ആവർത്തിക്കാതെ നല്ല കാര്യങ്ങൾ ചെയ്യു എന്നും താരം പറയുന്നു.താൻ ഒരു പെൺകുട്ടി ആണെന്നും താരം പറഞ്ഞു. നടിയുടെ ട്വിറ്റെർ അക്കൗണ്ടിലും ഇതെലാം വ്യാജ വാർത്ത ആണെന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. അനുപമ ഫാൻസ്‌ പേജിലും പോസ്റ്റ്‌ വന്നു.