മഞ്ഞക്കിളിയെ പോലെ സുന്ദരി എന്ന് ആരാധകർ..! സാധികയുടെ കിടിലൻ ഫോട്ടോഷൂട്ട് കാണാം 😍😍😍

പലപ്പോഴും ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെടാറുള്ള താരമാണ് നടി സാധിക. താരത്തിന്റെ നിരവധി ഫോട്ടോഷൂട്ടുകൾ വൈറൽ ആവറുണ്ട്. അതിനോടൊപ്പം തന്നെ വിവാദങ്ങളിലും സാധിക പെടാറുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട് താരം ഈ അടുത്ത് ഇട്ട ഒരു പോസ്റ്റ് വിവാദമായിരുന്നു.
വിഷയങ്ങളിൽ തന്റേതായ വ്യക്തമായ നിലപാടുകൾ ഉള്ള വ്യക്തിയാണ് സാധിക വേണുഗോപാൽ. സോഷ്യൽ മീഡിയയിൽ നേരിടുന്ന സൈബർ അക്രമങ്ങൾക്ക് നേരെ താരം തുറന്നടിച്ച് മറുപടി കൊടുകാറുണ്ടു. അത് കാരണം വിവാദങ്ങൾ ഒഴിയാത്ത ഒരു നടി കൂടിയാണ് താരം. ഇപ്പൊൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു.
മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച സാധിക കൂടുതൽ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായങ്ങൾ. അജിത് കെ.കെ ആണ് ചിത്രങ്ങൾ പകർത്തിയത്.

ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് സാധിക സിനിമയിലേക്ക് വന്നത്. ഷോർട്ട് ഫിലിമുകളിലും സീരിയലുകളിലും താരം സാധിക ഇപ്പൊൾ സജീവമാണ്.