രാജ്യത്ത് 21 ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഭാഗമായി ജനങ്ങൾ എല്ലാം വീട്ടിൽ ഇരിക്കുകയാണ്. ഇതിനിടയിൽ രസകരമായ ഒരു പോസ്റ്റുമായി ബോളിവുഡ് താരം എവെലിന് ശര്‍മ. വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് താരത്തിന്റെ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ ശ്രദ്ദ നേടി.
കൊറോണയെ നോക്കുന്ന ഞാന്‍ എന്ന ക്യപ്ഷൻ കൊടുത്താണ് താരമറ്റ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അതീവ ഗ്ലമാര്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രത്തിന് നിരവധി ആരാധകര്‍ കമൻറ് ചെയ്തട്ടുണ്ട്.
കൊറോണയെ നേരിടാന്‍ സ്വയം ഐസൊലേറ്റ് ചെയ്യണമെന്നും, കടൽ തീരം വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് തീരത്ത് കിടക്കുന്ന ചിത്രവും താരം പങ്കുവച്ചു. ഇൗ ചിത്രങ്ങൾ ഏലാം വളരെ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല്‍ മീഡിയയില വൈറലായി.