കിടിലന്‍ മേക്കോവറുമായി മെറീന മൈക്കിള്‍..!! കിടിലൻ ഫോട്ടോഷൂട്ട് കാണാം 😍😍😍

മോഡലിങ്ങിലൂടെ സിനിമയിൽ എത്തിയ മറീന വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. ഇപ്പൊൾ കിടിലന്‍ മേക്കോവറുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മറീന.
കറുത്ത ടി ഷര്‍ട്ടും നീല ഷോര്‍ട്ട്‌സും ധരിച്ച്, തന്റെ സ്‌റ്റൈലന്‍ ചുരുളന്‍ മുടി സ്‌ട്രെയിറ്റ് ചെയ്താണ് താരം ഫോട്ടോകളില്‍. സ്‌ട്രെയിറ്റ് മുടിയും പുതിയ ലുകുമാണ് താരത്തിന് ഇണങ്ങുന്നുണ്ടെന്ന് ആരാധകര്‍ പറയുന്നത്. കുറച്ച് നേരത്തെ ആവാമായിരുന്നു എന്നാണ് ചിലർ പറയുന്നത്. താരങ്ങളും മറീനയുടെ ചിത്രത്തിന് കമന്റ് ചെയ്തട്ടുണ്ട്. മറീനയുടെ പുതിയ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. മുൻപ് ഒരിക്കൽ താന്‍ ജീവിതത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് മറീന പറഞ്ഞിട്ടുണ്ട്.