ബീച്ചിൽ ഗ്ലാമർ ലുക്കിൽ ദീപ്തി സതി..!! കിടിലൻ ഫോട്ടോഷൂട്ട് കാണാം 😍😍😍

7174

കുറച്ച് മലയാള ചിത്രങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ദീപ്തി സതി. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പൊൾ സോഷ്യല്‍ മീഡിയയില്‍ വൈറൽ. താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്, വിശേഷങ്ങളെല്ലാം ദീപ്തി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറൽ ആയത്. താരത്തിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ മുന്‍പും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. കടൽത്തീരത്ത് വെള്ള വസ്ത്രം ധരിച്ച് ഗ്ലാമർ ലുക്കിൽ ആണ് പ്രത്യക്ഷ പെടുന്നത്.ആല്‍ബര്‍ട്ട് വില്യം അണ് താരത്തിന്റെ ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. പൃഥ്വിരാജ് ചിത്രം ഡ്രൈവിങ് ലൈസന്‍സ് ആണ് താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ . പൃഥ്വിയുടെ ഭാര്യയായാണ് ദീപ്തി ചിത്രത്തിൽ എത്തിയത്.