കഴിഞ്ഞ ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ആ സുന്ദരിയെ തിരഞ്ഞു നടക്കുകയാണ് ആരാധകര്‍. തിരഞ്ഞു തിരഞ്ഞു ഒടുവില്‍ അവർ ഈ താരത്തെ കണ്ടെത്തിയിരിക്കുകയാണ്. ബംഗാളി മോഡലും നടിയുമായ രുപ്സ സഹ ചൗധരിയുടേതാണ് ഈ ചിത്രങ്ങള്‍. ഇവരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ട്രെഡിങ് ലിസ്റ്റില്‍ ഇടം നേടിയിരിയ്ക്കുന്നത്. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ടുകളുടെ ഇപ്പോൾ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രങ്ങളെല്ലാം ഇതിനോടകം തന്നെ വൈറലാണ്.