തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും മോഡലുമായ നുസ്രത് ജഹാന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. മുൻപ് ഒരിക്കൽ ചുവപ്പ് നിറത്തിലുള്ള സ്റ്റൈലിഷ് ഗൗണോടുകൂടി മുടി ചീകിയൊതുക്കിക്കെട്ടിയുള്ള ചിത്രം താരം ഇൻസ്റ്റാഗ്രാമിൽ പങ്ങുവച്ചപോൾ അത് സജീവ ചര്‍ച്ചയായിരിക്കുന്നത്. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ടയിരുന്നു. നിങ്ങള്‍ ഒരു എംപിയല്ലേ,പുതു തലമുറയ്ക്ക് മാതൃകയാകേണ്ടേ എന്ന തരത്തിലുള്ള ധാരാളം വിമര്‍ശനങ്ങളും താരത്തിനെതിരെ ഉയരുന്നുണ്ട്.