നടിയും മോഡലും ഒന്നുമല്ല പക്ഷെ ഈ സുന്ദരിക്ക് പിന്നാലെ 18 ലക്ഷം ആളുകൾ..!😍😍😍

ഒരു ഇന്ത്യൻ സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകയാണ് സപ്ന വ്യാസ് പട്ടേൽ . സപ്ന ഒരു ബ്ലോഗറും ഇന്ത്യയിലെ ഒരു യൂടുബർ കൂടിയാണ്. 1989 നവംബർ 10 ന് അഹമ്മദാബാദ് ഗുജറാത്തിൽ ജനനം. മോഡലായി നിരവധി ഇതിനോടകം സപ്ന പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു. പെൺകുട്ടികളുടെ ഫിറ്റ്നസ് ട്രെയിനറായി കരിയറിൽ ജീവിതം ആരംഭിച്ചു ഒപ്പം മോട്ടിവേഷൻ സ്പീക്കറും. സ്ത്രീകളെ ശാക്തീകരിക്കാൻ പ്രേരിപ്പിക്കുന്നതിനായി സപ്ന വ്യാസ് തന്റെ നിരവധി മീറ്റിംഗുകളിൽ ചേർന്നു. പിതാവ് ജയ് നാരായൺ വ്യാസ് ഗുജറാത്ത് സംസ്ഥാനത്തെ ആരോഗ്യമന്ത്രിയായിരുന്നു. മാസ്റ്റർ ഓഫ് ബിസിനസ് ബിരുദം നേടിയിട്ടുണ്ട് സപ്ന. യൂട്യൂബ്, സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ വളരെ പ്രശസ്തി ഇപ്പൊൾ സപ്നക് ഉള്ളത്. ഇൻസ്റ്റാഗ്രാമിൽ അടക്കം സപ്ന തന്റെ അക്കൗണ്ടുകളിൽ വളരെ സജീവമാണ്. ചിത്രങ്ങൾ കാണാം.