പാനിയായതിൽ മയക്കുമരുന്ന് കലര്‍ത്തി പീഡനശ്രമം..!16-റാം വയസിൽ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് ബിഗ് ബോസ് താരം…!!

പതിനാറാം വയസില്‍ കാസ്റ്റിംഗ് ഡയറക്ടര്‍ തന്നെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് ഹന്ദി ബിഗ് ബോസ് താരം.ഹിന്ദി സിരിയല്‍ നടിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ റഷാമി ദേശായിയാണ് ബോളിവുഡിലെ കാസ്റ്റിംഗ്ൽ തനിക്കു നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞത്.ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്.അയാളെ ആദ്യമായി കണ്ടപ്പോള്‍ എന്താണ് പ്ലാന്‍ എന്ന് ചോദിച്ചു.എനിക്ക് അറിയില്ല എന്ന് ഞാന്‍ മറുപടി പറയുകയും ചെയ്തു.അതോടെ എനിക്ക് കാര്യങ്ങളെക്കുറിച്ച്‌ വ്യക്തതയില്ല എന്ന് അയാള്‍ മനസ്സിലാക്കി. കിടക്ക പങ്കിടാൻ തയ്യാറായില്ലെങ്കിൽ അവസരം ലഭിക്കില്ല എന്ന് ആയാൽ പറഞ്ഞു.

കാസ്റ്റിങ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന സൂരജ് എന്നയാള്‍ക്ക് എതിരെയാണ് റഷാമിയുടെ വെളിപ്പെടുത്തല്‍.ഓഡീഷനുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം തന്നെ വിളിച്ച് വരുത്തി പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിക്കാൻ ശ്രമിച്ചു-റഷാമി പറഞ്ഞു. പാനിയായതിൽ മയക്കുമരുന്ന് കലര്‍ത്തി അബോധാവസ്ഥയിൽ ആകാൻ ആണ് ശ്രമിച്ചത്.എനിക്ക് താത്പര്യമില്ലെന്ന് ഞാന്‍ അയാളോട് പറഞ്ഞു കൊണ്ടിരുന്നു.രണ്ടര മണിക്കൂറിനുശേഷമാണ് അവിടെ നിന്നു രക്ഷപ്പെട്ടത്-താരം പറഞ്ഞു.