സാധിക വേണുഗോപാൽ വീണ്ടും വിവാഹിതയാകുന്നു..! ചിത്രം പങ്കുവച് താരം..!

1539

നടി സാധിക സോഷ്യൽ മീഡിയയിൽ പുതുതായി പങ്കുവെച്ച ചിത്രം പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. താരം വീണ്ടും വിവാഹിതയാവുകയാണോ എന്ന സംശയമാണ് ഇപ്പോൾ ആരാധകർക്ക്. ചിത്രത്തിലെ യുവാവുമൊത്തുള്ള ടിക്ക് ടോക്ക് വീഡിയോസ് ഇതിനു മുൻപും ഇത്തരം ചർച്ചകൾക്ക് വഴി ഒരുക്കിയിട്ടുണ്ടെങ്കിലും ഇപ്പോൾ വീണ്ടും അഭ്യൂഹങ്ങൾക്ക് ശക്തി ഏറിയിരിക്കുകയാണ്. “നിനക്ക് ചന്ദ്രനെ കാണണമെങ്കില്‍ രാത്രിയിൽ നിന്നും ഒളിച്ച് നിൽക്കാതിരിക്കുക. നിനക്ക് റോസാപ്പൂക്കൾ വേണമെങ്കിൽ മുള്ളുകളിൽ നിന്നും ഓടി അകലാതിരിക്കുക. നിനക്ക് പ്രണയം വേണമെങ്കിൽ നിന്നിൽ നിന്നുതന്നെ ഓടി മാറാതിരിക്കുക. പ്രണയത്തിലാവുക എന്നതാണ് ഏറ്റവും സുന്ദരമായ വികാരം” എന്ന് കുറിച്ചുകൊണ്ടാണ് താരം ഇൻസ്റ്റഗ്രാമിലൂടെ ഈ ചിത്രം പങ്കുവെച്ചത്.