ബിക്കിനിയിൽ ഗ്ലാമർ ലുക്കിൽ ഇലിയാന ഡിക്രൂസ്..! ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ😍

2133

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഏറെ ശ്രദ്ധിക്കപ്പെട്ട നായികയാണ് ഇലിയാന ഡിക്രൂസ്. ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം ബര്‍ഫി എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചേക്കേറി. ആന്‍ഡമാനിലെ പഴയ അവധിക്കാല ചിത്രങ്ങള്‍ ആരാധകർക്കുമുൻപിൽ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ താരം.
ഹാവ്‍‍ലോക്ക് ദ്വീപിലെ മുന്‍ജോ ഓഷ്യന്‍ റിസോര്‍ട്ടിൽനിന്നുളള ചിത്രങ്ങളാണ് ഇലീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കറുപ്പ് ബിക്കിനിയിൽ കടല്‍തീരത്തുനിന്നുള്ള ചിത്രങ്ങൾ ആണ് ഇപ്പൊൾ വൈറൽ ആയിരിക്കുന്നത്. ചിത്രങ്ങൾ കാണാം താരത്തിന്റെ ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവതി കമന്റുകളും ഷെയറുകളും താരത്തിന്റെ ചിത്രത്തിന് ഇതിനോടകം നിറഞ്ഞു കഴിഞ്ഞു.