അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും ആവശ്യമില്ലാതെ സദാചാരം കലർത്തുന്നവരോട് ഒന്നേ പറയാനുള്ളൂ..! അമയ

2124

അമയയുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ടുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പൊൾ വൈറലായിരിയ്ക്കുന്നത്. തേരാപാരയ്ക്ക് ശേഷം അനവധി അവസരങ്ങളാണ് താരത്തിന്  ലഭിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലെ ഹിറ്റ് വീഡിയോകളുടെ ഭാഗമാകാൻ താരത്തിന് അതിവേഗത്തില്‍ കഴിഞ്ഞു.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും എം. എ. ലിറ്ററേച്ചർ പൂർത്തിയാക്കിയ അമേയ അമൃത ടിവി ചാനലിലെ ഒരു പരിപാടിയിലൂടെയാണ് കലാരംഗത്തേയ്ക്കുളള തന്റെ അരങ്ങേറ്റം കുറിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമാണ് അമേയ. കരിക്ക് വെബ് സീരീസ് പുറത്തിറങ്ങിയ ശേഷമുള്ള താരത്തിന്റെ ഗ്ലാമറസ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ മുമ്പേ വൈറലായിവൈറലായിക്കഴിഞ്ഞിരുന്നു. വസ്ത്രധാരണ രീതിക്കെതിരെ  മോശം അഭിപ്രായങ്ങൾ ഈ അടുത്തിടെ ഉയർന്നു വന്നിരുന്നു. അതിനുള്ള മറുപടിയും താരം നൽകാറുണ്ട്. ഇപ്പോഴിതാ വീണ്ടും ഗ്ലാമറസ് വേഷത്തിലെത്തിയ താരത്തിന്റെ ചിത്രത്തിന് നൽകിയ അടിക്കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. താരത്തിന്റെ കൂടുതൽ ചിത്രങ്ങൾ കാണാം