സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകൾ ആണ് കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് .പ്രണയം നിറഞ്ഞ ഫോട്ടോഷൂട്ടുകളും വ്യത്യസ്തത നിറഞ്ഞ ഫോട്ടോഷൂട്ടുകളും വിവാദമായ ഫോട്ടോഷൂട്ട് വരെ നമ്മൾ കണ്ടൂ.ഇപ്പോൾ വീണ്ടും ഒരു പ്രണയം വിളിച്ചു പറഞ്ഞുകൊണ്ട് സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട്മായി പുതിയൊരു ജീവിതത്തിലേക്ക് കാൽ വക്കാൻ പോകുന്ന നവ. ദമ്പതികൾ.
നനഞൊട്ടിയ വസ്തങ്ങളിൽ പ്രണയം പങ്കിടുന്ന നവ ദമ്പതികളുടെ ചിത്രങ്ങൾ ആണ് പുതിയ വൈറൽ സേവ് ദി ഡേറ്റ് ചിത്രങ്ങളുടെ വ്യത്യസ്തത. ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ചിത്രങ്ങൾ കാണാം
Photos courtesy:Black Paper