ഏഷ്യാനെറ്റ് അവാർഡ് ഷോയിൽ തിളങ്ങി ഹണി റോസ്..!! ചിത്രങ്ങൾ കാണാം 😍😍😍

യുവ നായികമാരിൽ ഏറ്റവും ശ്രദ്ധേയയായ താരമാണ് ഹണി റോസ്. മണിക്കുട്ടന്‍ നായകനായ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് മലയാള സിനിമാരംഗത്തേക്ക് എത്തുന്നത്. നിരവധി ചിത്രങ്ങളിൽ നായികയായി താരം അഭിനയിച്ചുകഴിഞ്ഞു. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ആരാധകരെ കയ്യിലെടുത്ത ഒരു താരമാണ് ഹണി റോസ്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരത്തിന്റെ എല്ലാ ഫോട്ടോഷൂട്ടുകളും ഒന്നിനൊന്നു മികച്ചതാണ്. താരത്തിന്റെ ഒട്ടുമിക്ക ഫോട്ടോഷോട്ടുകളും തന്നെ വൈറലാകാറുണ്ട്. താരത്തിന്റെ പുത്തൻ മെയ്ക് ഓവറുകൾ കണ്ട് പ്രേക്ഷകർ തന്നെ അല്‍ഭുതപ്പെട്ടുപോകാറുണ്ട്. ഇപ്പോൾ ഏഷ്യാനെറ്റ് അവാർഡ് ഷോയിൽ എത്തിയ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. പരിപാടികൾക്കിടയിൽ ഡാൻസ് കളിക്കുന്ന വീഡിയോയും ഇപ്പോൾ കാണാം. വളരെ മോഡേണും, സ്റ്റൈലിഷുമായ കോസ്റ്റ്യൂമിലാണ് താരം പരിപാടിയ്ക്ക് എത്തിയിരിക്കുന്നത്.
താരത്തിന്റെ ഡാൻസിനിടയിലെ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. നിമിഷങ്ങൾക്കമാണ് ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിയത്. നിരവധി മികച്ച കമന്റുകളും ഈ ചിത്രങ്ങളെ തേടിയെത്തിയിട്ടുളളത്. താരം തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകര്‍ക്കായി പങ്കുവെച്ചത്.