ഗ്ലാമർ ലുക്കിൽ സ്വാതി..!കിടിലൻ ഫോട്ടോസ് കാണാം😍😍😍

കൂടുതലും തെലുങ്ക് സിനിമകളിൽ അഭിനയിച്ച നടിയാണ് സ്വാതി റെഡ്ഡി. താരം ചില തമിഴ്, മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ അവതാരകയായി സിനിമ ജീവിതം ആരംഭിച്ചു. കളർ എന്ന ടെലിവിഷൻ ചാനലിൽ അവതാരകയായി പ്രവർത്തിച്ചു. ശേഷം തെലുങ്ക് ചിത്രം ഡെയിഞർല്‌ താരം അഭിനയിച്ചു. ഈ സിനിമയിലെ ലക്ഷ്മി എന്ന കരാക്ടർ ആണ് താരം അഭിനയിച്ചത്. ചില സഹ വേഷങ്ങൾക്ക് ശേഷം തമിഴ് ചിത്രം സുബ്രഹ്മണ്യപുരം സ്വാതി അഭിനയിച്ചു. ഇത് താരത്തിന്റെ കരിയറിലെ ഒരു ഇടവേളയായിരുന്നു. തമിഴ്നാട്ടിൽ വൻ വിജയമായ ചിത്രമായിരുന്നു സുബ്രഹ്മണ്യപുരം. ചില മലയാള ചലച്ചിത്രങ്ങളിലും അഭിനയിച്ചു. നടൻ ഫഹദ് ഫാസിലിനൊപ്പം ആമേൻ ആയിരുന്നു ആദ്യത്തെ മലയാള സിനിമ. അടുത്തിടെ ഇറങ്ങിയ തൃശൂർ പൂരം എന്ന മലയാള ചിത്രത്തിലും താരം അഭിനയിച്ചു. ജയസൂര്യയായിരുന്നു ചിത്രത്തിലെ നായകൻ. സ്വതി റെഡ്ഡി ഈ ചിത്രത്തിൽ ജയസൂര്യന്റെ ഭാര്യയായിയാണ് അഭിനയിച്ചത്.