“വരനെ ആവശ്യമുണ്ട്” ചിത്രത്തിലെ അടിപൊളി വീഡിയോ സോങ് കാണാം😍😍😍

പ്രേക്ഷകരിൽ നിന്ന് നല്ല പ്രീതികരണം നേടി തീയേറ്ററിൽ വൻ വിജയമായി ഓടുന്ന സുരേഷ് ഗോപി ചിത്രമാണ് “വരനെ ആവശ്യമുണ്ട്”.ചിത്രം ഇതിനോടകം കുടുംബപ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ദുൽകർ സൽമാൻ, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്തത്തിലെ മറ്റു പ്രധാന താരങ്ങൾ.ഏറെ കാലത്തിനു ശേഷം സുരേഷ് ഗോപിയും ശോഭനയും അഭിനയിക്കുന്ന ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്. ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റും ഇത് തന്നെയാണ്.ചിത്രത്തിലെ ഉണ്ണിക്കൃഷ്ണൻ ഗാനമായാണ് അണിയറ പ്രവർത്തകർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. അൽഫോൻസ് ജോസഫ് ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്.ഗാനം ഇതിനോടകം യൂട്യൂബിൽ ട്രെൻഡിങ് ആണ്. ഒഫീഷ്യൽ സോങ് കാണാം.