പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് മാളവികാ മോഹനന്. ചിത്രത്തിൽ ദുൽഖർ സൽമാൻ അയിരുന്നു നായകൻ. പിന്നീട് തെന്നിന്ത്യയിലും ബോളിവുഡിലുമായി അഞ്ചിലധികം സിനിമകളിൽ താരം അഭിനയിച്ചു. രജനികാന്ത് നായകനായി എത്തിയ പേട്ട എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം ശ്രേധ നേടിയിരുന്നു.വിജയ് നായകനാവുന്ന പുതിയ ചിത്രം മാസ്റ്റർലും മാളവിക അഭിനയിക്കുന്നുണ്ട്.