ഉപ്പും മുളകിലേക്കില്ല! കാരണം പറഞ്ഞ് ജൂഹി – വീഡിയോ കാണാം

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ജൂഹി രുസതഗി. ഇപ്പൊൾ ഇത താരം സീരിയല്‍ അവസാനിപ്പിച്ചു എന്ന വാർത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ വന്നിരുന്നു. ഇൗ വാര്‍ത്തയുടെ സത്യാവസ്ഥ ജൂഹി തന്നെ പറയുകയാണ്. വാര്ത്ത സത്യം ആണെന്നും ഉപ്പും മുള്ളകിലേക്ക് ഇലാ എന്നും ഇനി പഠനത്തിലാണെ ശ്രദ്ദ പുലര്‍ത്തുന്നതെന്നും ജൂഹി പറഞ്ഞു.തനിക്ക് അഭിനയത്തെക്കാൾ യാത്ര വലിയ ഇഷ്ടമാണെന്നും. അതിനു വേണ്ടി ഒരു യുട്യൂബ് ചാനല്‍ തുടങ്ങുകയാണ് എന്നും താരം പറഞ്ഞു. യാത്രകളില്‍ നിങ്ങളെ കൂട കോെ കൊണ്ടു പോകാൻ വേണ്ടിയാണ് ഈ തുടക്കം, എല്ലാവരുടേയും അനുഗ്രഹം വേണം താരം പറഞ്ഞു. സീരിയല്‍ കാരണമാണ് പഠനം മുടങ്ങിയത്. സീരിയൽ നിര്‍ത്താന്‍ അച്ഛന്റെ വീട്ടില്‍ നിന്നുള്ള പ്രഷര്‍ നന്നായി ഉണ്ട്. താരം പറഞ്ഞു.