വരനെ ആവശ്യമുണ്ട് മലയാളം മൂവി ടീസർ കാണാം 😍😍😍

30692

ദുല്‍ഖര്‍ നിർമിതാവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യൻ ന്റെ ആദ്യ സിനിമ സംവിധാനം കൂടിയാണ്.ഫെബ്രുവരിയില്‍ ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.ചിത്രത്തിന്റെ ടീസര്‍ ഇപ്പൊൾ പുറത്തിറങ്ങി.തമാശക്ക് വളരെ പ്രാധന്യം നല്‍കി ഒരുക്കുന്ന ഫാമിലി ചിത്രമാണ് എന്നാണ് സൂചന. ഇപ്പൊൾ ഇറങ്ങിയ ടീസറിൽ നിന്നും അത് മനസ്സിലാവുന്നു.നീണ്ട ഇടവേളക്ക് ശേഷം മലയാളികളുടെ പ്രിയ താരങ്ങൾ സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ചു വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മടങ്ങി വരുന്നു.കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.കല്യാണി നായികയായെത്തുന്ന ആദ്യ ചിത്രമാണ്.പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്റെ മകനായ സര്‍വജിത്ത് സന്തോഷും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്നു.ടീസർ കാണാം.