സംയുക്ത മേനോൻ കിടിലൻ ഫോട്ടോസ് കാണാം😍😍😍

20343

പോപ്കോൺ എന്ന മലയാള ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചത് .അനീഷ് ഉപാസനയാണ് ഈ ചിത്രം സംവിധാനം ചെയ്തത്.ചിത്രത്തിലെ നായകൻ യുവ മലയാള നടൻ ഷൈൻ ടോം ചാക്കോയാണ്.നായകന്റെ കാമുകനായി താരം അഭിനയിച്ചു.ചിത്രം മലയാള ബോക്സ് ഓഫീസ്ൽ ഒരു ശരാശരി ചിത്രമായിരുന്നു. പിന്നീട് സംയുക്ത കരളി എന്ന തമിഴ് ആക്ഷൻ ത്രില്ലർ സിനിമയിലും അഭിനയിച്ചു.2018 ൽ ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി സിനിമയിൽ നായികയായി അഭിനയിച്ചു. ചിത്രം കരിയറിലെ ഒരു വഴിത്തിരിവായിരുന്നു.ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായി.മലയാള യുവ നായകൻ ടോവിനോ തോമസായിരുന്നു ഈ ചിത്രത്തിലെ നായകൻ. 2019 ൽ ബിസി നൗഫൽ സംവിധാനം ചെയ്ത ഒരു യമണ്ടൻ കഥ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചു.ദുൽക്കർ സൽമാനാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.
Images courtesy: Respective Owners