മലയാളത്തിന്റെ പ്രിയ നടി നസ്രിയയുടെ പുതിയ സ്റ്റൈലിഷ് ലുക്കിൽ ഉള്ള ചിത്രങ്ങള്‍ ആണ് ഇപ്പോൾ സോർഷ്യൽ മീഡിയയിൽ വൈറലാവുന്നു.ചുവന്ന ഷോര്‍ട്ട് സ്കർട്ടും ടോപ്പും ധരിച്ച് കൂളിങ് ഗ്ലാസും വച്ച് ഗ്ലാമർ ലൂക്കിൽ ആണ് ചിത്രങ്ങളില്‍ നസ്രിയ. നസ്രിയയ്ക്കൊപ്പം ഫഹതും ചിത്രങ്ങളിൽ ഉണ്ട്.ഇവർ ഒന്നിച്ച ട്രാന്‍സ് എന്ന ചിത്രം തിയ്യറ്ററുകളില്‍ എത്താൻ പോവുകയാണ്,അതിന്റെ കാത്തിരിപ്പിലാണ് ആരാധകർ.വിവാഹ ശേഷം സിനിമ രംഗത്ത് നിന്ന് വിട്ടു നിന്ന നസ്രിയ നാല് വര്‍ഷത്തിനു ശേഷമാണ്അ ഞ്ജലി മേനോന് ഒരുക്കിയ കൂടെ എന്ന മലയാള ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയത്.ട്രാന്‍സ് തിരിച്ചു വരവിൽ നസ്രിയ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ്.2020 ഫെബ്രുവരി 14ന് ചിത്രം തിയറ്ററിൽ എത്തും.പുറത്തിറങ്ങിയ ഫഹദിന്റെയും നസ്രിയയുടെയും സിനിമ പോസ്റ്ററുകള്‍ ഏറെ ശ്രദ്ധ നേടി. ബാംഗ്ലൂര്‍ ഡേയ്സ് ചിത്രത്തിന് ശേഷം ഫഹദിനൊപ്പം നസ്രിയ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.ചിത്രങ്ങൾ കാണാം.