അടുത്ത പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട്😍😍😍 അതിരപ്പള്ളിയിൽ..ടീസർ & ചിത്രങ്ങൾ കാണാം😍

പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് നമ്മൾ ഇതിനോടകം ഒരുപാട് കണ്ടു കഴിഞ്ഞു.ഇപ്പൊൾ ഇത ശ്രീലങ്കയിൽ നിന്നും ദമ്പതികൾ കേരളത്തിൽ വന്ന് പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടും വിവാഹ ചടങ്ങുകളും കഴിച്ചിരിക്കുന്നത്.
ശ്രീലങ്കയിൽ നിന്നുള്ള നിഷാന്ത്-പ്രീതി എന്ന ദമ്പതികളുടെ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ആണ് ഇപ്പൊൾ വൈറൽ ആവുന്നത്. കേരളത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകൾ. അതിരപ്പള്ളി നദീതീരത്ത് നിന്ന് എടുത്ത വിവാഹത്തിന് മുമ്പുള്ള ഫോട്ടോ ഷൂട്ട്കൾ ആണ് വൈറൽ ആവുന്നത്. കൊല്ലത്തെ ലെ വെഡ് ഇവന്റ് മാനേജുമെന്റ് കമ്പനിയാണ് അവരുടെ വിവാഹം ഏറ്റെടുത്തത്. കൊല്ലത്തെ തനെ രവിസ് ഹോട്ടൽ വിവാഹ ചടങ്ങ്ന് ആതിഥേയത്വം വഹിച്ചു.ചിത്രങ്ങൾ കാണാം.
ലെ വെഡ്ഡ് ഫോട്ടോഗ്രാഫർ മുജീബ് റഹ്മാൻ ആണ് ഈ ചിത്രങ്ങൾ എടുത്തത് ഫോട്ടോഷൂട്ടിനൊപ്പം ഒരു വിവാഹ ടീസർ വീഡിയോയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വിവാഹ ടീസർ കാണാം