ബിഗ് ബോസ് മത്സരാർത്ഥി രേഷ്മ കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ട് കാണാം 😍😍

8223

ഒരു ഇന്ത്യൻ നടിയും മോഡലും കൂടിയാണ് രേഷ്മ നായർ.മലയാള ചലച്ചിത്ര മേഖലയിൽ ഒരു മോഡലായി താരം തന്റെ ഒൗദ്യോഗിക ജീവിതം ആരംഭിച്ചു.കൊച്ചിയിൽ നിരവധി മോഡൽ പരിപാടികൾ താരം പ്രവർത്തിച്ചിട്ടുണ്ട്.മോഡലിംങ്ങിലെക്ക് പ്രവേശിക്കുന്നതിനുമുമ്പ് രേഷ്മ ഒരു ഇംഗ്ലീഷ് അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു.1995 നവംബർ 20ന് കൊച്ചിയിൽ ആണ് രേഷ്മ നായർ ജനിച്ചത്.അടുത്തിടെ ബിഗ് ബോസ് മലയാളം സീസൺ 2 ൽ ഒരു മത്സരാർത്ഥിയായി ചേർന്ന്.ഒരു ബിസിനസ്സ് കുടുംബത്തിൽ നിന്നാണ് രേഷ്മ വരുന്നത്.പ്രധാനമായും കേരള റാംബ് വാക്കിംഗ്ലും ചെന്നൈ ആസ്ഥാനമായുള്ള മോഡലിംഗ് കമ്പനികളിലും ജോലി ചെയ്യുന്നു.രേഷ്മയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ആണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.ചിത്രങ്ങൾ കാണാം