‘നേരാവണ്ണം തുണിയും ഇല്ലാതെ ആയോ?’ അഹാന കൃഷ്ണയുടെ ചിത്രങ്ങൾക്ക് വിമർശനം! വായടപ്പിക്കുന്ന മറുപടിയായി താരം

മലയാളികളുടെ പ്രിയ നടി അഹാന കൃഷ്ണ മാലി ദ്വീപില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.ചിത്രങ്ങൾ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.സ്വിം സയൂട്ടിൽ ആണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.അതുകൊണ്ട് തന്നെ ചിത്രങ്ങള്‍ക്ക് താഴെ വിമര്‍ശകരുടെ അശ്ലീല കമന്റുകളും നിറയുകയാണ്.എന്നൽ താരം ഇതിനെല്ലാം നിശബ്ദമായി മറുപടി നല്‍കിയിരിക്കുകയാണ്.ഓഫ് വൈറ്റ് ഗൗണ്‍ അണിഞ്ഞെത്തിയ താരത്തിന്റെ പുതിയ ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവചാണ് കമന്റുകളോട് അഹാന പ്രതികരിച്ചിരിക്കുന്നത്.നിശബ്ദവും ശക്തവുമായ പ്രതികരണം ആണ്.നമ്മുടെ ശരീരം നമ്മുടെ സ്വാതന്ത്ര്യമാണെന്ന് പറയാതെ പറയുകയാണ് താരം ചെയ്യുന്നത്.സ്വിം സ്യൂട്ടില്‍ കടലില്‍ മുങ്ങി കുളിക്കുന്നതും നീന്തുന്ന നിരവധി ചിത്രങ്ങൾ ആണ് അഹാന പങ്കുവച്ചത്.നേരാവണ്ണം തുണിയും ഇല്ലാതെ ആയോ?” തുടങ്ങിയ കമന്റുകൾ ആണ് നിറയുന്നത്. ചിത്രങ്ങൾ കാണാം.