കെട്ട്യോളാണെന്റെ മാലാഖ നായിക വീണ നന്ദകുമാർ കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ട് കാണാം😍😍😍

9926

മലയാളം,തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് വീണ നന്ദകുമാർ. മുംബൈയിൽ ആണ് വീണ നന്ദകുമാർ ജനിച്ചതെങ്കിലും ,പാലക്കാട് ജില്ലയിൽ ഒറ്റപാലം ആണ് സ്വദേശം.കടംകഥ എന്ന മലയാളം സിനിമയിലൂടെ ആണ് താരം അഭിനയ ജീവിതം ആരംഭിച്ചത്.വിനയ് ഫോർട്ട് നായകനായ ഈ ചിത്രം സെന്തിൽ രാജനാണ് സംവിധാനം ചെയ്തത്.ജോജു ജോർജ്ജ്,കിഷോർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചു.പിനീട് ചില തമിഴ് ചിത്രങ്ങളിലും വീണ അഭിനയിച്ചു.നിസാം ബഷീർ സംവിധാനം ചെയ്ത കെട്യോൾ ആണ് എന്റെ മാലാഖ എന്ന മലയാള സിനിമയിൽ താരം നായികയായും അഭിനയിച്ചു .ഈ ചിത്രത്തിലൂടെ താരം പ്രേക്ഷക മനസ് കിഴടക്കി.ഈ ചിത്തത്തിൽ ആസിഫ് അലി ആയിരുന്നു നായകൻ.താരത്തിന്റെ പഴയ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.  

Actress Veena Nandakumar New Photos