ഗ്ലാമർ ലുക്കിൽ ശിവാനി; ഫോട്ടോഷൂട്ട് വീഡിയോ കാണാം😍😍😍

15197

ഗുരു എന്ന മോഹൻലാൽ ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം.പിന്നീട് അണ്ണൻതമ്പി എന്ന മമ്മൂട്ടി ചിത്രത്തിൽ മമുട്ടിയുടെ അനിയത്തി വേഷമാണ് ശിവാനിയെ പ്രശസ്തയാക്കിയത്.2009 ൽ രഹസ്യ പോലീസിൽ എന്ന ജയറാം ചിത്രത്തിൽ നായികയായും താരം അഭിനയിച്ചു.ചിത്രം ബോക്സ് ഓഫീസിൽ യാതൊരു ചലനവും ഉണ്ടകിയിലാ എന്നിരുന്നാലും ശിവാനി എന്ന നടി ശ്രദ്ധിക്കപ്പെട്ടു.പിന്നീട് ബുള്ളറ്റ്,സ്വപ്നമാളിക എന്ന ചിത്രത്തിലും താരം നായികയായി പ്രത്യക്ഷപ്പെട്ടു.ചൈന ടൗൺ, യക്ഷിയും ഞാനും എന്നി മലയാള സിനിമകളിലും താരം അഭിനയിച്ചു.

ശിവാനിയുടെ പുതിയ ഫോട്ടോഷൂട്ടാണ് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.ശിവനിയുടെ വിവിധ ലുക്കിലുള്ള ചിത്രങ്ങൾ ഫോട്ടോഗ്രാഫർ അജ്മൽ ലത്തീഫാണ് പകർത്തിയത്.തമിഴ് സിനിമകളിലും ശിവാനി തന്റെ സാനിദ്ധ്യം അറിയിച്ചു.ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരന്റെ ഭാര്യയാണ് ശിവാനി.തിരുവനന്തപുരം സ്വദേശിനിയായ താരം ടെലിവിഷൻ പരിപാടികളിലൂടെയാണ് സിനിമ രംഗത്തേക്ക് വന്നത്.