മലയാളത്തിൽ വളരെ കുറച്ചു സിനിമകളെ അഭിനയിച്ചിട്ടുള്ളു എങ്കിലും വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രേദ നേടിയ നടിയാണ് മീര നന്ദന്.അഭിനയത്തിന് പുറമെ മേര നല്ലൊരു ഗായികയും കൂടിയാണ്.സോഷ്യല്‍ മീഡിയയില്‍ നടി വളരെ അധികം സജീവമാണ്.താരത്തിന്റെ പോസ്റ്റുകളെല്ലാം പെട്ടന്ന് തന്നെ ശ്രദ്ധ നെടാറുണ്ട്. പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരില്‍ താരത്തിന് ഒരുപാട് വിമർശനങ്ങൾ നേരിട്ടട്ടുണ്ട്.തന്റെ വസ്ത്രത്തിന്റെ നീളം അളക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം കോടുത്തട്ടില്ല താരം അഭിമുഖത്തില്‍ ഒരു പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ അസഭ്യം പറയുന്നവര്‍ക്ക് താരം അതിനുള്ള മറുപടിയും നല്കാകാറുണ്ട്.സമൂഹത്തിലെ ആൾക്കാരെ ബോധ്യപെടുത്താൻ ജീവിക്കാനാകില്ലെന്നും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാന അവകാശം ഉണ്ടെന്നും താരം പറയുന്നു.താനിട്ട വസ്ത്രത്തിന്റെ നീളം കുറഞ്ഞുവെന്ന് പറഞ്ഞ് നിരവധി ആളുകളുടെ മെസേജുകള്‍ കാണാറുണ്ട് എന്നാല്‍ നീളം കുറവാണെന്ന് തനിക്ക്ഇ തുവരെ തോന്നിയിട്ടില്ലെന്നും മീര നന്ദൻ പറയുന്നു.