ചുവന്ന സാരിയിൽ ഗ്ലാമറായി അപർണ ദാസ്! ചിത്രങ്ങൾ കാണാം 😍😍😍

2019 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നടിയാണ് അപർണ ദാസ്. പിന്നെ വിനീത് ശ്രീനിവാസന്റെ നായികയായി മനോഹരം എന്ന ചിത്രത്തിൽ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചു. അപർണയുടെ റെഡ് സാരിയിലുള്ള പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ടാസ്ആപ്പ് സ്റ്റുഡിയോസിന് വേണ്ടി അൻവറാണ് ചിത്രങ്ങൾ അപർണയുടെ ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പാലക്കാട് നെന്മാറ സ്വദേശിയായ അപർണ ദാസ് കുടുംബമായി മസ്ക്കറ്റിലാണ് താമസിക്കുന്നത്.ഒരു പ്രൈവറ്റ് കമ്പനിയിൽ അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിലാണ് താരം ജോലി ചെയ്യുന്നത്. ടിക് ടോക് വീഡിയോകളിലൂടെയാണ് അപർണ ശ്രദ്ധ പിടിച്ചു പറ്റിയതും പിന്നീട് അഭിനയ രംഗത്തേക്ക് കടന്ന് വരുന്നതും.