കരിക്കിലെ സുന്ദരി അമെയയുടെ കിടിലൻ ഗ്ലമറസ് ഫോട്ടോഷൂട്ട് കാണാം 😍😍😍

ഒരു വിജയ മലയാള വെബ് സീരിസാണ് കരിക്ക്.പരമ്പരയ്‌ക്കൊപ്പം നിരവധി യുവ താരങ്ങളും സീരിസിൽ പ്രത്യക്ഷപെട്ടു സബരീഷ്(ലോലൻ),അനു(ജോർജ്ജ്) എന്നിവരാണ് ഏറ്റവും കൂടുതൽ ആരാധകര് ഉള്ള താരങ്ങൾ.കരിക്കിലെ ഒരു എപ്പിസോഡിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം അമയ മാത്യു ജനപ്രീതി നേടി. ഇപ്പോൾ അമേയയുടെ പഴയ ഗ്ലമറസ് ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ഒരു പഴയ ബോംബ് കഥ,ആടു 2 എന്നീ മലയാള ചിത്രങ്ങളിലും താരം പിന്നീട് അഭിനയിച്ചിട്ടുണ്ട്.തിരുവാനന്തപുരം സ്വദേശിയായ അമേയ ഒരു മോഡലും കൂടിയാണ്. വെബ് സീരീസിൽ താരത്തിന്റെ കഥാപാത്രത്തിന് സ്വന്തം പേര് തനെ ആണ് നൽകിയത്.അമെയുടെ കിടിലൻ ഗ്ലമറസ് ചിത്രങ്ങൾ കാണാം