30 രൂപ മുടക്കിയാൽ വീടിലെ എല്ലാ ബൾബും തനിയെ ON – OFF ആകും ! വീഡിയോ കാണാം

രാത്രി കാലങ്ങളില്‍ മിക്ക വീടുകളുടെയും പുറത്തുളള ലൈറ്റ് ഇടുന്നത് പതിവാണ്. ഇത് കള്ളന്മാരുടെ ശല്യം ഇല്ലാതിരിക്കാൻ വേണ്ടിയാണ്. അതുമാത്രമല്ല രാത്രി വെളിയിലിറങ്ങുവാൻ ലൈറ്റിട്ടതിനുശേഷം തിരിച്ച് വീടിനുള്ളിൽ കയറുമ്പോൾ അത് അണക്കാൻ മറക്കുന്നവരും നമുക്ക് ഇടയിൽ ഉണ്ട്. എന്നാൽ ഇവിടെ രാത്രി ലൈറ്റ് കത്തുകയും നേരം വെളുക്കുമ്പോൾ ഓട്ടോമാറ്റിക്കായി ഓഫ് ആവുകയും ചെയ്യുന്ന ഒരു കിടിലൻ ടെക്നിക്കാണ് താഴെയുള്ള വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഇത് നമുക്കുള്ള അനാവശ്യ വൈദ്യുതി ഉപയോഗത്തെ തടയാൻ സഹായിക്കുന്ന ഒന്നാണ്. ഇതിലൂടെ കറണ്ട് ചാർജ്ജ് ഏറെക്കുറെ ലാഭിക്കാനും കൂടാതെ ബൾബ് കുറച്ചധികം കാലം കൂടി കേട് വരാതെ സൂക്ഷിക്കാനും നമുക്ക് സാധിക്കും. ഈ രീതി വളരെ എളുപ്പത്തില്‍ ഓരോരുത്തര്‍ക്കും സ്വന്തം വീട്ടിൽ തന്നെ വളരെ കുറച്ച് സാധനങ്ങൾ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. പുറത്തുനിന്ന് ഒരു ഇലക്ട്രീഷ്യന്റെ ആവശ്യമില്ല. മാർക്കറ്റിൽ നിന്ന് ഉയർന്ന വിലയ്ക്കു വാങ്ങുന്ന ഓട്ടോമാറ്റിക് ലൈറ്റിന്റെ ചിലവ് ഈ രീതിക്ക് വരില്ല. അതിനാൽ നിങ്ങളുടെ വീട്ടിലും ഓട്ടോമാറ്റിക് ലൈറ്റ് ആവശ്യമെങ്കിൽ തീർച്ചയായും നിങ്ങൾക്ക് വീഡിയോ ഉപകാരപ്പെടും.

Video courtesy: ALL IN MEDIA youtube