വൈറൽ ആയി ആനവണ്ടിയിൽ പോസ്റ്റ് വെഡിങ് ഷൂട്ട് ! ചിത്രങ്ങൾ കാണാം

ഈ ഇടയായി നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടുവരുന്നത് ഒരുപാട് വ്യസ്ത്യസ്തങ്ങൾ ആർന്ന പ്രീ വെൻഡിങ് ഫോട്ടോഷൂട്ടുകൾ ആണ്.വെഡിങ് ഷൂട്ടുകൾ ആശയം കൊണ്ടും അതിനു വേണ്ടി തീർണജൂ എടുക്കുന്ന ലൊക്കേഷൻ കൊണ്ടും പരമാവധി ഒന്നിനൊന്നു വ്യത്യസ്തം ആകാനാണ് ഓരൊരുത്തരും ശ്രെമിക്കുന്നത്. അങ്ങനെ സോഷ്യൽ മീഡിയയിൽ വൈറലായ നിരവധി ഫോട്ടോഷൂട്ടുകൾ നമ്മൾ ഇതിനോടകം കണ്ടു കഴിഞ്ഞു .ഹർത്താൽ ദിനത്തിൽ ആനവണ്ടിയിൽ പോസ്റ്റ് വെഡിങ് ഷൂട്ടുമായി ദമ്പതികൾ വന്നിരിക്കുന്നത് .അഖിൽ – സിയാ ദമ്പതികളാണ് ഇതിലെ താരങ്ങൾ. കുമളിയിൽ ഹർത്താൽ ദിനത്തിൽ ആണ് ആനവണ്ടിയിൽ ഈ പോസ്റ്റ് വെഡിങ്ങ് ഷൂട്ട് നടത്തിയത്. ക്രയോൺസ് ക്രീയേഷൻസ് വെഡിങ്ങ് ഫോട്ടോഗ്രാഫിയാണ് ഈ ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്.