നൂറിൻ ഷെരീഫ് അഭിനയിച്ച ഊല്ലാല ഊല്ലാലയുടെ കിടിലൻ ട്രൈലർ 😍😍😍 !!

ചങ്ക്‌സ് എന്ന മലയാള സിനിമയിലൂടെ ആണ് നൂറിൻ ഷെരിഫ് അരങ്ങേറ്റം കുറിച്ചത്.പിന്നീട് ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലൗ എന്ന മലയാള ചിത്രത്തിൽ നായികയായി താരം. നൂറിൻ ഷേരിഫിന്റെ പുതിയ തെലുങ്ക് ചിത്രം ഊല്ലാല ഊല്ലാല യുടെ ട്രൈലർ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് അയി കൊണ്ടിരിക്കുന്നത്. താരത്തിന്റെ പുതിയ ലുക്ക് കണ്ടു ഞെട്ടിയിരിക്കുകയാണ് ആരാധകര്. വളരെ ഗ്ലാമർ ലുക്കിൽ ആണ് താരം സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. സത്യ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയിൽ നടരജ്, അങ്കീത മഹരാന ആണ് മറ്റു പ്രമുഖ താരങ്ങൾ. ട്രെയിലർ കാണാം.
https://youtu.be/HDVyE_XjCkY