തട്ടത്തിൻ മറയത്ത് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടി ഇഷ തല്‍വാര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇപ്പോള്‍ സോഷ്യല്‍ മീഡിയയ വൈറലാകുന്നത്. ബിക്കിനി അണിഞ്ഞ് കടല്ത്ത് നിന്നുള്ള ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. വെള്ള നിറത്തിലുള്ള ഷര്‍ട്ടും ബിക്കിനിയും ധരിച്ച് അതീവ ഗ്ലാമറില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പ്രശസ്ത ഫോ ഗാവിന് ക്ലീന്സ്മിഡ് ആണ് താരത്തിന്റെ മനോഹരമായ ഈ ബീച്ച് ചിത്രങ്ങള്‍ പകർത്തിയത്. മുൻപും താരം പുറംമേനി കാണിച്ചുകൊണ്ടുള്ള ടോപ്പ്ലെസ് ആയ ചിത്രം പങ്കുവെച്ചതിലൂടെ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് വിമർശനം ഏറ്റുവാങ്ങിട്ടുണ്ട്.