സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഫോട്ടോഷൂട്ടിന്റേ വീഡിയോ 😍😍😍

2813

Save the date സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുന്ന കുറച്ച് നാളുകൾ നമ്മൽ മലയാളികൾ കണ്ടൂ വരുകയാണ്. വ്യത്യസ്തമായ save the date ചിത്രങ്ങൾ സിനിമാ പോസ്റ്റെറിനെ പോലും വെല്ലുന്നവയാണ്. പ്രകൃതി ഭംഗി കൊണ്ടും വധു വരൻമാരുടെ വസ്ത്ര ധാരണതിലും ഒന്ന് ഒന്നിനൊന്നു വ്യത്യസ്തമാണ്.ഇൗ ഇടെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ ഒരു ഫോട്ടോ ഷൂട്ട് ആണ് pinnacle event planner ചിത്രീകരിച്ച ഒരു save the date ചിത്രങ്ങൾ. ഒരുപാട് അഭിപ്രായങ്ങൾ ആണ് ആ ചിത്രങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ഇന്ന് ആവർ ആ save the date ന്റെ വീഡിയോ ഫേസ്ബുക്ക് പേജിലൂടെ പങ്ങു വച്ചിരിക്കുകയാണ്.വീഡിയോ കാണാം