SAVE THE DATE പുതിയത് കാലത്തിന്റെ ഒരു പോക്കേ… ആദ്യം കരുതിയത് വയനാട്ടിലെ കൃഷിക്കാർ എന്നാണ്😍😍

2565

കല്യാണത്തിന് മുൻപും പിൻപും വധു വരൻമരുടെ ഫോട്ടോഷൂട്ടുകൾ അരങ്ങ് തകർക്കുന്ന ന്യൂ ജനറേഷൻ കാലമാണ് കേരളത്തിൽ.അതിനു ഒത്തു തന്നെ ഫോട്ടോഗ്രാഫർമാരും സ്റ്റുഡിയോകളും വളർന്നുകൊണ്ടിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇൗ ഇടയായി ഒരുപാട് save the date ചിത്രങ്ങൾ ആണ് വയറൽ അയത്. അതിന്റെ ഇടയിലേകാണ് പുതിയ ഒരേണം കൂടി വരുന്നത്.ആദ്യം കരുതിയത് വയനാട്ടിലെ കൃഷിക്കാർ എന്നാണ്. കർഷകരുടെ വേഷത്തിൽ ആണ് വധു വരൻമാർ പ്രതിക്ഷപെടുന്നത്. പ്രകൃതിയുടെ മനോഹര ഭംഗിയും ചിത്രങ്ങളിൽ കാണാം. ഇൗ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇന്നത്തെ വയറൽ.save the date ചിത്രങ്ങൾ കണ്ട് നോക്കാം.















Photo courtesy: Amal Mahesh