റായി ലക്ഷ്മിയുടെ ഹോട്ട് ലുക്ക് കണ്ട് അന്തം വിട്ട് ആരാധകർ! ചിത്രങ്ങൾ കാണാം 😍😍😍

ലക്ഷ്മി റായുടെ പുതിയ ഹോട്ട് ലുക്ക് കണ്ട് അന്തം വിട്ടിരിക്കുകയാണ് ആരാധകർ ഇപ്പോൾ .സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ താരത്തിന്റെ പുതിയ ഹോട്ട് ചിത്രങ്ങൾ ഇപ്പോൾ ചർച്ചയാവുകയാണ്.തന്റെ സന്തോഷം കിട്ടുന്ന സ്ഥലങ്ങളും അവസ്ഥയും കാണിച്ചു കൊണ്ടാണ് താരം ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.2005 ൽ 15 വയസിൽ കർക കസദാര എന്ന തമിഴ് ചിത്രത്തിലൂടെയാണ് ലക്ഷ്മി അരങ്ങേറ്റം കുറിച്ചത്. 2007 ൽ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. മോഹൻലാലിനൊപ്പം റോക്ക് ആൻഡ് റോൾ എന്ന ചിത്രത്തലയുടെ ആയിരുന്നു അത്.കൂടാതെ കന്നഡ,തെലുങ്ക് ഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

 

View this post on Instagram

 

My happy space 😁💙

A post shared by Raai Laxmi (@iamraailaxmi) on