കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ടുമായി സാധിക! ചിത്രങ്ങൾ കാണാം 😍😍😍

പ്രശസ്ത ചലച്ചിത്ര-സീരിയല്‍ നടിയാണ് സാധിക വേണുഗോപാല്‍.മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന ചലച്ചിത്ര പരമ്പരയിലൂടെയാണ് സാധിക മലയാളികള്ക്കിടയില്‍ പ്രശസ്തയാവുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.തുടര്‍ന്ന് ചെറുതും വലുതുമായി അനവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ ബോൾഡായി തന്റെ നിലപാടുകളെ വ്യക്തമായി അവതരിപ്പിക്കുന്ന നടിയാണ് സാധിക വേണുഗോപാൽ.അതോടൊപ്പം തന്നെ സൈബർ അറ്റാക്കിങ്ങിനും താരം ഇരയാകാറുണ്ട്. അത്തരം മോശം കമന്റുകൾക്കും സദാചാര പരാമർശങ്ങൾക്കും ശക്തമായ മറുപടിയും സാധിക നല്‍കാറുണ്ട്.ഇപ്പോൾ സാധികയുടെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.