ത്രസിപ്പിക്കുന്ന ഗ്ലാമറസ് കല്യാണ ഫോട്ടോഷൂട്ട് ! ചിത്രങ്ങൾ കാണാം 😍😍😍

2099

കല്യാണത്തിന് മുൻപും പിൻപും വധു വരൻമരുടെ ഫോട്ടോഷൂട്ടുകൾ അരങ്ങ് തർക്കർത്ത് ഒടുവിൽ അവ ഫസ്റ്റ് നൈറ്റ് വരെ എത്തി നിൽക്കുന്ന ന്യൂ ജനറേഷൻ കാലമാണ് ഇന്ന് കേരളത്തിൽ. അതിനൊത്ത് തന്നെ ഫോട്ടോഗ്രാഫർമാരും സ്റ്റുഡിയോകളും വളർന്നുകൊണ്ടിരിക്കുന്നു.
ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമായി മുനേറികൊണ്ടിരികുന്നത് അങ്ങനെയൊരു ഫോട്ടോഷൂട്ടാണ്. Pinnacle Event Planners എന്ന വെഡിങ് പ്ലാനേർസ് കമ്പനി  പങ്ക് വെച്ച റാം  ഗൗരി എന്ന വധു വരന്മാരുടെ ഗ്ലാമറസ് പ്രീ വെഡിങ് ഫോട്ടോസ് ആണ് തരംഗമാകുന്നത്. ചിത്രങ്ങൾ കണ്ട് നോക്കാം..Photo Courtesy : Pinnacle Event Planners