കിടിലൻ ഗ്ലാമർ ലുക്കിൽ മാധുരി…!!! താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് കാണാം 😍😍😍

ജോജു ജോസഫ് നായകനായ ജോസഫ് എന്ന സിനിമയിലൂടെ പ്രശസ്തയായ നടി മാധുരി ബാംഗ്ലൂര്‍ സ്വദേശിനിയാണ്. ജോസഫിലെ നായിക പ്രകടനത്തിനുശേഷം നിരവധി അവസരങ്ങളാണ് മാധുരിയെ തേടിയെത്തിയത്. സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്. ഗ്ലാമറസായ നിരവധി ചിത്രങ്ങൾ മാധുരി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.ഒരിക്കല്‍ താരം തായ്ലന്‍ഡിലെ കടല്‍ത്തീരത്ത് ബിക്കിനി ധരിച്ച് നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചപ്പോള്‍ മോശം കമന്റുകളെയാണ് ഇവര്‍ക്ക് നേരിടേണ്ടിവന്നത്. ഇപ്പോള് തന്റെ മറ്റൊരു ചിത്രം പോസ്റ്റ് ചെയ്യാതിരിക്കുകയാണ് മാധുരി.

മുന്‍പ് തന്റെ ബിക്കിനി ധരിച്ച ചിത്രം പങ്കുവെച്ചപ്പോള്‍ അശ്ലീല കമന്റുകള്‍ കുറിച്ചവരോട് കടുത്ത ഭാഷയിലാണ് താരം മറുപടി കൊടുത്തത്.ബാത്തിങ് സ്യൂട്ടില്‍ നില്‍ക്കുന്ന ഒരു അവധിക്കാല ചിത്രം പങ്കുവെച്ചാലുളള അവസ്ഥ ഇതാണോ? വെറുതെ മലയാളികള്‍ക്കു നാണക്കേടുണ്ടാക്കരുത്.എന്ന് മാധുരി പറഞ്ഞു. ഇതിനു പിന്നാലെ ഈ ചിത്രവും ബിക്കിനി അണിഞ്ഞ ചിത്രവും മാധുരി നീക്കം ചെയ്യുകയും ചെയ്തു.