ചിരിപ്പിച്ച്‌..പേടിപ്പിച്ച ആകാശഗംഗ 2ലെ ആ സീൻ !! വീഡിയോ കാണാം

1925

ഇരുപത് വര്‍ഷത്തിന് ശേഷം പേടിപ്പെടുത്താന്‍ ഗംഗ വീണ്ടു എത്തിയപ്പോള്‍ തിയേറ്ററില്‍ നിറഞ്ഞ കയ്യടി നേടുകയാണ്.വിനയന്‍ സംവിധാനം നിര്‍വ്വഹിച്ച ആകാശഗംഗ 2 ലെ ഒരു രംഗം പുറത്തെത്തി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളൊക്കെ ഉള്‍പ്പെടുന്ന ഒരു കോളെജ് രംഗമാണ് യൂട്യൂബിൽ എത്തിയിരിക്കുന്നത്. ഒരു പരിപാടിയുടെ തുടക്കം വിദ്യാര്ഥിനി പ്രാര്‍ഥനാ ഗാനം പാടുന്നതിനിടെ സംഭവിക്കുന്ന അസ്വാഭാവികതയാണ് ഈ രംഗം. ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി സലിം കുമാര്‍, എന്നിവരൊക്കെ ഈ സീനില്‍ പ്രത്യക്ഷപ്പെടുന്നു.1990ല്‍ പുറത്തിറങ്ങിയ വലിയ പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കിയ ആകാശഗംഗയുടെ രണ്ടാംഭാഗമാണ് ഇപ്പോ പുറത്തെത്തിയിരിക്കുന്നത്. പുതുമുഖം ആരതിയാണ് ചിത്രത്തില്‍ നായിക.