ഏറെ നാളുകൾക്ക് ശേഷം ബിക്കിനി ധരിച്ച് സണ്ണി!! വൈറൽ ആയ ബിക്കിനി ചിത്രം കാണാം

ഇന്ത്യൻ സിനിമയിൽ മുൻനിര താരനിരയിലൊരാളായ സണ്ണി ലി‌യോൺ മലയാളികൾക്കിടയിലും ഏറെ പ്രിയപ്പെട്ട ഒരു താരമാണ്. സണ്ണി ലിയോൺ അടുത്തിടെ അഭിനയിച്ച മധുരരാജ എന്ന മമ്മൂട്ടി സിനിമയിലെ ഐറ്റം സോങ്ങിൽ കാഴ്ച വച്ച നൃത്തം ഏറെ ആവേശത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. ഈയടുത്ത് താരം കൊച്ചിയിലെത്തിയപ്പോൾ ഇവരെ കാണാനായി വൻ ജനക്കൂട്ടമാണ് തടിച്ചു കൂടിയത്.

സണ്ണി തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ പങ്കു വച്ച പുതിയ ചിത്രത്തിന്റെ പോസ്റ്റാണ് ആരാധകർക്കിടയിലുളള പുതിയ ചർച്ചയായി മാറിയിരിക്കുന്നത്. ‘ഏറെ നാളുകൾക്ക് ശേഷം ആണ് ബിക്കിനി അണിയുന്നത്’ എന്ന ക്യാപ്ഷനോടെ പങ്കു വച്ച ചിത്രം മണിക്കൂറുകൾക്കകമാണ് വൈറലായത്. ആരാധകർ വലിയ സ്വീകരണമാണ് അവരുടെ പുതിയ ചിത്രത്തിന് കൊടുത്തിരിക്കുന്നത്. ഏതാണ്ട് 15 ലക്ഷത്തോളം ലൈക്കുകളാണ് ഇൗ ചിത്രത്തിന് ഇപ്പോൾ തന്നെ ലഭിച്ചിരിക്കുന്നത്.സണ്ണി അഭിനയിച്ച മധുരരാജ എന്ന സിനിമയിലെ ഗാനത്തിന് വലിയ സ്വീകാര്യതയാണ് കേരളത്തിൽ നിന്നും ലഭിച്ചത്. മമ്മൂട്ടിയെയും മലയാളികളുടെ സ്നേഹത്തെയും പ്രകീർത്തിച്ച് സണ്ണി ലിയോൺ കഴിഞ്ഞ ദിവസം സമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നു.

Leave a Comment

Your email address will not be published.