68 നിന്നും 55 കിലോയിലേക്ക് !! മേക്കോവർ ചിത്രങ്ങൾ പങ്കുവച്ച് ശാലിൻ സോയ…🔥 | Shalin soya

349

ശാലിൻ സോയ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. 68 കിലോയിൽ നിന്നും 55 കിലോയാക്കിയ താരത്തിന്റെ പുതിയ മേക്ക് ഓവർ ചിത്രങ്ങളാണ് താരം പങ്കു വെച്ചത്. നല്ല അഭിപ്രായമാണ് ചിത്രങ്ങൾക്ക് താരത്തിന് ലഭിച്ചത്. വളരെ മികച്ചതാണെന്നും കൂടുതൽ സുന്ദരി അയിട്ടുണ്ടെന്നും ആരാധകർ ചിത്രത്തിന് കമന്റ് ചെയ്തു.
ബാലതാരമായി മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ശാലിൻ . മാണിക്യക്കല്ല്, മല്ലൂസിംഗ്, കർമ്മയോദ്ധ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചട്ടുണ്ട്.
ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ് താരം അവസാനമായി അഭിനയിച്ചത്. താരത്തിന്റെ പുതിയ മേക് ഓവർ ചിത്രങ്ങൾ കാണാം.